2017-18 വർഷത്തിലെ STATE SCHOOL KALOLSAVAM ത്തിൽ HS HSS വിഭാഗങ്ങളിലായി 54 കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്തി .പങ്കെടുത്ത 54 കുട്ടികൾക്കും A GRADEലഭിച്ചു