വിമലഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/മലയാള ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:09, 31 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41068vhghss (സംവാദം | സംഭാവനകൾ)

==മലയാളം ക്ലബ്==

  ഭാഷയുടെ ആഭിമുഖ്യം വളർത്തി കുട്ടികളെ ഭാഷാ സ്നേഹികളാക്കുക എന്ന ലക്ഷ്യത്തോടെ ക്ലബ് പ്രവർത്തിക്കുന്നു.
  ക്ലബിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങൾ, അനുസ്മരണ പ്രഭാഷണങ്ങൾ, വായനാ മത്സരം ഇല സംഘടിപ്പിച്ചു.
  ഇതിനായി പ്രയത്നിച്ച ജാസ്മിൻ ടീച്ചറിനും എല്ലാ മലയാളം അധ്യാപകർക്കും അഭിനന്ദനങ്ങൾ.