കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
03:02, 31 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19061 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആകാശവാണിയിൽ കെ എം എച്ച് എസ് എസ്സിലെ കുട്ടികളുടെ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു

മഞ്ചേരി ആകാശവാണിയിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ വിദ്യാർത്ഥികൾ എത്തിയപ്പോൾ

ഡിസംബർ 31 , ജനുവരി 6 തീയതികളിലായി 102.7 MHz മഞ്ചേരി എഫ് എമിൽ നിന്നും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ പ്രക്ഷേപണം ചെയ്യപ്പെട്ടു