ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/Recognition / ഹരിത വിദ്യാലയം അവാർഡ്
2011ഹരിത വിദ്യലയം റിയാലിറ്റി ഷോ ഫൈനലിൽ കോട്ടക്കൽ രാജാസ് സ്കൂളിന് രണ്ടാം സ്ഥാനം . 95.4 പോയിൻറോടെയാണ് സംസ്ഥാനത്തുള്ള മറ്റെല്ലാ എയ്ഡഡ് വിദ്യാലയങ്ങളേയും പിന്നിലാക്കികൊണ്ടാണ് ഈ സ്ഥാനം നേടിയത്. കോട്ടക്കലിലെ ജനങ്ങളും ജനപ്രധിനിധികളും പി.ടി.എ.യും രാജാസ് സ്കൂളിന് സ്വീകരണം നൽകി. ഗവ. സ്കൂളിനും മലപ്പുറം ജില്ലയ്ക്കും അഭിമാനമായി രാജാസ് വീണ്ടും.10 LAKH രൂപയാണ് സമ്മാലമായി ലഭിച്ചത് ,ഈ തുക ഉപയോഗിച്ച് SCHOOL AUDITORIUM നിർമിച്ചു