ഉള്ളടക്കത്തിലേക്ക് പോവുക

കാരക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
16:05, 30 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ) ('മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ത്രിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ത്രിക്കലങ്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് കാരക്കുന്ന്. മഞ്ചേരി നിയോജക മണ്ഡലത്തിന് കീഴിൽ വരുന്ന കാരക്കുന്ന് സാംസ്കാരിക ധന്യവും പഴമയുടെ ചരിത്രം വിളിച്ചോതുന്ന സ്ഥലവുമാണ്‌.

"https://schoolwiki.in/index.php?title=കാരക്കുന്ന്&oldid=506992" എന്ന താളിൽനിന്ന് ശേഖരിച്ചത്