ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2009-10 വർഷത്തിലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:05, 29 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065 (സംവാദം | സംഭാവനകൾ) ('ഗവ എച്ച് എസ് എസ് അഞ്ചേരി എസ് എസ് എൽ സി റിസൾട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗവ എച്ച് എസ് എസ് അഞ്ചേരി


എസ് എസ് എൽ സി റിസൾട്ട് പരീക്ഷ എഴുതിയവർ -83 വിജയിച്ചവർ -82 സേ കഴിഞ്ഞപ്പോൾ ജയം 100 %

എസ് എസ് എൽ സി കുട്ടികൾക്ക് പ്രൊഫസർ പി സി തോമസ് സാറിന്റെ നേതൃത്വത്തിൽ ഇൻസ്പിറേഷൻ ക്ലാസ് നടത്തി. മധ്യ വേനൽ അവധി കാലത്ത് സഹവാസ ക്യാമ്പുകൾ സംഘടിപ്പിചു സ്‌കൂൾ മുറ്റത്തെ ഡ്രയിനേജ് മാറ്റി വലുത് ഘടിപ്പിച്ചു. എസ് എസ് എ ഫണ്ടുപയോഗിച്ചുള്ള ടോയ്ലറ്റിന്റെ പണി പൂർത്തീകരിച്ചു. സ്‌കൂൾ മുറ്റത്ത് ചരൽ വിരിച്ചു ക്ലാസ് റൂം ഇലക്ട്രിഫിക്കേഷൻ നടത്തി. ഗ്രിൽ പിടിപ്പിച്ചു ഓഫീസ് റൂം മോഡിഫിക്കേഷൻ നടത്തി.ഏതെല്ലാം കോർപറേഷനാണ് ചെയ്തു തന്നത്. ഓണാഘോഷത്തിന് ഓണസദ്യ നൽകി.പൂക്കള മത്സരം നടത്തി. പി ടി എ ഓ എസ് എ വെൽഫെയർ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ എസ് എസ് എൽ സി കുട്ടികൾക്ക് നൈറ്റ് ക്ലാസ് നടത്തുന്നു.