ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട് / സ്കൂൾ ബസ്.

21:29, 28 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AnvarSadiqueNV (സംവാദം | സംഭാവനകൾ) ('വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ ഒരു ബസാണ് സർവ്വീസ് നടത്തുന്നത. ഈ അധ്യയന വർഷത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് സ്കൂളുകൾക്ക് നൽകിയ സ്കൂൾ ബസുകളിൽ ഒന്ന് ഈ സ്കൂളിനായിരുന്നു.ഏകദേശം നാനൂറോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.