ഗവ എച്ച് എസ് എസ് അഞ്ചേരി/തണൽ പദ്ധതി
തണൽ-സാന്ത്വന പദ്ധതി ജില്ലാ ആശുപത്രിയിലെ പെയിൻ ആന്റ് പാലിയേറ്റുവുമായി സഹകരിച്ച് തണൽ എന്ന പേരിൽ ഒരു സാന്ത്വന പദ്ധതി സ്‌കൂളിലുണ്ട് .വിദ്യാർത്ഥികളിൽ കാരണ്യം,അനുത്നപം,സഹകരണ-സഹായ മനോഭാവം എന്നിവ വളർത്തിയെട്ടക്കുവാനാണ് ഈ പദ്ധതി.വിദ്യാർത്ഥികൾ പെയിൻ ഏന്റ് പാലിയേറ്റുവ് യൂണിറ്റ് സന്ദർശിക്കുകയും,അവരുമായി സംവദിക്കുകയും വസ്ത്രങ്ങൾ നൽകുകയും ചെയ്തു.അത്തരം കാരുണ്യ പ്രവർത്തനങ്ങൾക്കായി അംഗങ്ങളായ വിദ്യാർത്ഥികൾക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചു.കുട്ടികൾ യൂണിറ്റംഗങ്ങൾക്കായി കലാപരിപാടികൾ അവതരിപ്പിച്ചു. പെയിൻ ആന്റ് പാലിയേറ്റുീവിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ളാസ്സുകൾ നല്കുന്നു.