സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ/ഗണിത ക്ലബ്ബ്-17

23:55, 26 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Binoj (സംവാദം | സംഭാവനകൾ) ('ശ്രീ ബിനോജ് ജെയിംസ് നയിക്കുന്ന ഗണിത ക്ലബ് ൽ 40...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശ്രീ ബിനോജ് ജെയിംസ് നയിക്കുന്ന ഗണിത ക്ലബ് ൽ 40 അംഗങ്ങൾ ആണുള്ളത് . കണക്കു വിഷയത്തിൽ അഭിരുചി വളർത്താനുള്ള നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നു . സബ് ജില്ലാ , ജില്ലാ , സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നു .