ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2003-04 വർഷത്തിലെ പ്രവർത്തനങ്ങൾ

21:47, 26 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065 (സംവാദം | സംഭാവനകൾ) ('ഗവ എച്ച് എസ് എസ് അഞ്ചേരി ==എസ് എസ് എൽ സി റിസൾട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗവ എച്ച് എസ് എസ് അഞ്ചേരി

എസ് എസ് എൽ സി റിസൾട്ട്

പരീക്ഷ എഴുതിയവർ 7o 
വിജയിച്ചത് 73 
ഡിസ്റ്റിങ്ഷൻ  3 
ഫസ്റ്റ് ക്ലാസ് 15 

കമ്പ്യൂട്ടർ വിദ്യാഭ്യാസം

തൃശൂർ കോർപറേഷൻ 2 കമ്പ്യൂട്ടറുകളും ഗവണ്മെന്റ്
5 കമ്പ്യൂട്ടറുകളും നൽകി .കൂടുതൽ കംപ്യൂട്ടറുകൾക്കായി കോർപറേഷനെയും എം എൽ എ യെയും സമീപിച്ചിട്ടുണ്ട്

കല -കായികം

ജില്ലാ തലം ബാസ്കറ്റ് ബാളിൽ രണ്ടാം സ്ഥാനം നേടി 
സ്വിമ്മിങ്ങിലും മികച്ച വിജയങ്ങൾ ഉണ്ടായി 
ഉപജില്ലാ യുവജനോത്സവത്തിൽ ജോമോൻ എ ജെ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.
ഗാനമേളയിൽ എ ഗ്രേഡോടെ രണ്ടാം  സ്ഥാനം നേടി
നാടോടി നൃത്തം ലളിത് ഗാനം പദ്യം ചൊല്ലൽ 
കഥ പറയൽ എന്നിവയില്നിഗ്രേഡുകൾ നേടി 

പ്ലസ് ടു

വിദ്യാലയത്തിൽ പ്ലസ് ടു ക്ലാസുകൾ ആരംഭിച്ചു.
കമ്പ്യൂട്ടർ ലാബ് ,പ്ലസ് ടു കെട്ടിടം പണിയുന്നതിനു ശ്രമങ്ങൾ നടത്തുന്നുണ്ട്