Login (English) Help
ലൈബ്രറി 4500 ലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി സ്‌കൂളിൽ പ്രവർത്തിക്കുന്നു.മലയാളം അധ്യാപകൻ രത്നകുമാർ സാർ ലൈബ്രറിയിൽ കുട്ടികളുടെ സജീവ സാന്നിധ്യം ഉറപ്പുവരുത്തുന്നു.