ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവേശനോത്സവം -2017-18

Schoolwiki സംരംഭത്തിൽ നിന്ന്
18:01, 26 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) ('പ്രമാണം:44029_222.jpg|thumb|ബഹുമാനപ്പെട്ട പാറശ്ശാല എം എൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബഹുമാനപ്പെട്ട പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രനാഥ് 2017-18 അധ്യായന വർഷത്തിലെ പ്രവേശനോത്സവം ഉത്ഘാടനം ചെയ്യുന്നു.
 2017-18 അധ്യായനവർഷത്തിലേക്ക് നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രവേശനോത്സവം ബഹുമാനപ്പെട്ട പാറശ്ശാല എം എൽ എ ശ്രീ സി.കെ ഹരീന്ദ്രനാഥ് ഉദ്ഘ്ടനം ചെയ്തു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി അംബികാമേബൽ, പിറ്റിഏ പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ, പിറ്റിഏ വൈസ് പ്രസിഡന്റ് ശ്രീ വടകര വേണുഗോപാൽ, പെരുംകടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത, മദർ പിറ്റിഏ പ്രസിഡന്റ് ശ്രീമതി ബിന്ദു എന്നിവർ തദവസരത്തിൽ സംസാരിച്ചു.തുടർന്ന് 2016-17 അധ്യായന വർഷത്തിലെ എസ്സ് എസ്സ് എൽ സി പരീക്ഷയിൽ പത്ത് A+,ഒൻപത് A+ എന്നിവ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.നവാഗതരെ ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടിയാണ് സ്വീകരിച്ചത്.ഒപ്പം അവർക്ക് സമ്മാനമായി നോട്ട്ബുക്കും പേനയും നല്കുകയും ചെയ്തു.