ജി.എച്ച്.എസ്.എസ്. കാരക്കുന്ന്
മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് ത്രിക്കലന്കോട് ഗ്രാമ പഞ്ചായത്തിലാണ് ഈ സര്‍ക്കാര്‍ സ്കൂള്‍.
ജി.എച്ച്.എസ്.എസ്. കാരക്കുന്ന് | |
---|---|
വിലാസം | |
കാരകുന്ന് മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-12-2009 | Sabarish |
ചരിത്രം
മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് ത്രിക്കലന്കോട് ഗ്രാമ പഞ്ചായത്തിലാണ് ഈ സര്‍ക്കാര്‍ സ്കൂള്‍ 1979ല്‍ ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സര്‍ക്കാര്‍ വിദ്യാലയം സ്ഥാപിച്ചത്. ആരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്, അധ്യാപകന് എന്നരിയില്ല .1982 ലാണു വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പുബ്ലിക് റിലേഷന്‍സ് ക്ല്ബ്
മാനേജ്മെന്റ്
മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് ത്രിക്കലന്കോട് ഗ്രാമ പഞ്ചായത്തിലാണ് ഈ സര്‍ക്കാര്‍ സ്കൂള്‍.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="11.167429" lon="76.133961" zoom="18" width="350" height="350" selector="no" controls="large"> 11.071469, 76.077017, (K) 11.166982, 76.133827 ghss karakunnu (K) 11.166855, 76.133902, ghss karakunnu ghss karakunnu 11.166708, 76.133924 </googlemap>
|