പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം


ഗണിത ക്ലബ്ബ്


2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണം ജൂലൈ ആദ്യവാരം നടത്തി. ശ്രീ.വേണു മാസ്റ്റർ ( വേണു പുഞ്ചപ്പാടം) ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.108 കുട്ടികൾ ക്ലബ്ലിലെ അംഗങ്ങളായി.ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ നമ്പർ ചാർട്ട്, ജ്യോമട്രിക്കൽ ചാർട്ട്, അദർ ചാർട്ട്, സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, തുടങ്ങിയ ഇനങ്ങളിൽ മത്സരം നടത്തി. വിജയികളെ അനുമോദിച്ചു. ഉപജില്ലാതല ഗണിത മേളയിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്ത് വിജയം കൈവരിക്കാനുള്ള പ്രയത്നം തുടർന്നു വരുന്നു.