ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/നേച്ചർക്ലബ്ബ്
സ്‍കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിന് ഹയർ സെകൻഡറി തലത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി കൂട്ടായ്‌മയാണ് നേറ്റർ ക്ലബ്ബ്.
ലക്ഷ്യങ്ങൾ:
- സ്‍കൂൾ ഹരിതവൽക്കരണം
- പ്രകൃതി പഠന ക്യാമ്പുകൾ
- ഗ്രീൻപ്രോട്ടോകോൾ പാലിക്കുക
- വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക.
- ശാസ്ത്രീയമായ മാലിന്യ സംസ്കരണരീതികളിൽ കുട്ടികൾക്ക് പരിശിലനം നൽകുക.
കഴിഞ്ഞ കാല പ്രവർത്തനങ്ങൾ:
- വിദ്യാലയ മുറ്റത്ത് വൃക്ഷതൈകൾ നട്ടുവളർത്തിയതിന് UNEP യുടെ സർട്ടിഫിക്കറ്റ് നേടി.
- പ്രകൃതി പഠന ക്യാമ്പുകൾ....
- കാർഷിക, വനപഠനയാത്രകൾ...
- മാലിന്യ മുക്ത വിദ്യാലയത്തിനായുള്ള പ്രവർത്തനങ്ങൾ...
- ജൈവ വൈവിധ്യ ഉദ്യാനത്തിനായുള്ള പ്രവർത്തനങ്ങൾ..
- കരൽ നെൽകൃഷി