സെന്റ് തോമസ്സ് എച്ച്.എസ് പാലാ/History

Schoolwiki സംരംഭത്തിൽ നിന്ന്
11:05, 24 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cherishpala (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാലാ സെന്റ് തോമസ് പള്ളിമേടയിൽ 1896-ൽ സ്ഥാപിക്കപ്പെട്ട സെന്റ് തോമസ് സ്ക്കൂൾ ആണ് പാലായിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം.[2] 1921-ൽ സെന്റ് തോമസ് സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1909-ൽ കണ്ണാടിയുറുമ്പിൽ മഠത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂൾ 1921-ൽ മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. കൂടുതല് അറിയാ൯ സന്ദ൪ശിക്കുക http://www.palastthomasschool.blogspot.com