സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/History

Schoolwiki സംരംഭത്തിൽ നിന്ന്
  • സ്ക്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയമേളകൾ സ്ക്കൂൾതലത്തിൽ സം ഘടിപ്പിച്ച് അർഹരായ കുട്ടികളെ സബ് ജില്ലാതലത്തിലും, ജില്ലാതല ത്തിലും പ‌ങ്കെടുപ്പിക്കുന്നു. യുവജനോത്സവം, കായികമത്സരങ്ങൾ എന്നിവ നടത്തി അർഹരായവരെ ഉയർന്ന തലങ്ങളിൽ മത്സരിപ്പി ക്കുകയും ചെയ്യുന്നുണ്ട്.
  • ദേശസ്നേഹവും പൗരബോധവും കുട്ടികളിൽ വളർത്താൻ ആൺകു ട്ടികൾക്കും പെൺകുട്ടികൾക്കും N.C.C. പരിശീലനം നടത്തിവരുന്നു. അവരിൽനിന്ന് യോഗ്യരായ കുട്ടികളെ തെരഞ്ഞെടുത്ത്ദേശീയതലം വരെയുള്ള ക്യാമ്പുകളിൽ പങ്കെടുപ്പിക്കുന്നു.

[[പ്രമാണം:St.Peter's HSS along with MTC Ernakulam at North Paravoor cleaning mission in flood affected areas.jpg|thumb|നോർത്ത് പറവൂരിലെ പ്രളയബാധിത മേഖലയിലെ ശുചീകരണ പ്രവർത്തനം - സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി NSS വോളണ്ടിയേഴ്സും MTC എറണാകുളം മാസ്റ്റർ ട്രെയിനേഴ്സും]