ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടംമികച്ച വിജയവുമായി....

Schoolwiki സംരംഭത്തിൽ നിന്ന്
22:04, 23 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) (' '''10 A+ ഉം നേടിയ ഞ‍‌ങ്ങളുടെ ചുണക്കുട്ടികൾ...''' <gallery>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 10 A+ ഉം നേടിയ ഞ‍‌ങ്ങളുടെ ചുണക്കുട്ടികൾ...
 2016-17 അധ്യായന വർഷത്തിലെ എസ്സ് എസ്സ് എൽ സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിക്കൊണ്ട് സ്കൂളിലെ ചുണക്കുട്ടികൾ  സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തി . പരീക്ഷ എഴുതിയ 280 കുട്ടികളിൽ 277 പേർ ഉപരിപഠനത്തിന് അർഹരായി . 36 കുട്ടികൾ പത്ത് A+ ഉം 36 പേർ ഒൻപത് A+ ഉം നേടുകയുണ്ടായി .