ജി എച്ച് എസ് എസ് പടിയൂർ/ഫിലിം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
17:20, 23 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13121 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരനോട്ടം
ക്ലാസിക്കൽ സിനിമകളുടെ പ്രദർശനത്തിനും ചലച്ചിത്ര സംബന്ധിയായ ചർച്ചകൾക്കും പഠനക്ലാസുകൾക്കുമായി 'തിരനോട്ടം' ഫിലിം ക്ലബ് പ്രവർത്തിക്കുന്നു. കൂടാതെ, വിവിധ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചലച്ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിച്ചുകൊണ്ട് പഠനപ്രവർത്തനങ്ങളെ സുഗമമാക്കുന്നു. ക്ലാസ്സ് മുറികൾ ഹൈടെക് ആയതോടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ട്.