പടനിലം എച്ച് എസ് എസ് നൂറനാട്/എന്റെ ഗ്രാമം
കേരളത്തിലെ ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറുഗ്രാമമാണ് പടനിലം. പടനിലം എന്ന വാക്കിന്റെ അർത്ഥം "യുദ്ധങ്ങളുടെ നാട്" എന്നാണ്. അച്ച൯കോവി്‍ല് നദീതീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രധാന ആരാധനാലയങ്ങളിൽ ഒന്നാണ് പടനിലം ക്ഷേത്രം