എം എ എസ് എം എച്ച് എസ് വെന്മേനാട്/എസ്.പി.സി

23:45, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SABU VARGHESE.E (സംവാദം | സംഭാവനകൾ) (press)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ വിദ്യാലയത്തിൽ സ്‌റ്റ‌ുഡന്റ് പോലീസ് കാഡറ്റിന് 125അംഗങ്ങൾ ഉണ്ട്. S.P.C യുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി ഷബന കെ എം ശ്രീമാൻ പിറ്റ്‌സൺ ചാക്കോ എന്നി അദ്ധ്യാപകർക്കാണ് ഇതിന്റെ ചുമതല