പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
22:42, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkmmhssedarikode (സംവാദം | സംഭാവനകൾ) (''''അവധിക്കാലത്തിൽ ലിറ്റിൽ കൈറ്റ് മാസറ്ററിനും...' താൾ സൃഷ്ടിച്ചിരിക്കുന്നു)

'അവധിക്കാലത്തിൽ ലിറ്റിൽ കൈറ്റ് മാസറ്ററിനും മിസ്ട്രസിനും ഉള്ള ഉപജില്ലാ ക്യാമ്പുകൾ നടന്നു. റാഫി സാറായിരുന്നു ക്ലാസ് നയിച്ചത്. അന്ന് ലിറ്റിൽ കൈറ്റിന്റെ പ്രാഥമിക കാര്യങ്ങൾ ആണെടുത്തത്. അവശ്യം വേണ്ട സോഫ്‌റ്റവെയറുകളെയും പരിചയപ്പെടുത്തി.'കട്ടികൂട്ടിയ എഴുത്ത്