ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Activities/22049env2.JPG

Schoolwiki സംരംഭത്തിൽ നിന്ന്

ഈ അധ്യനവർഷത്തെ പരിസ്ഥിതിദിനാഘോഷങ്ങളുടെ ഉദ്ഘാടനം അഭിവന്ദ്യ മാർ ജോസഫ് പാസ്റ്ററൽ നീളങ്കാവിൽ നിർവ്വഹിച്ചു. പ്സാസ്റ്റിക് വിമുക്തമായ നാളെക്കുവേണ്ടി വിദ്യാർത്ഥികൾ ചെയ്യേണ്ട പ്രവർനപരിപാടികളെ കുറിച്ച് അവരെ ഉദ്‌ബോധിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. ജൂലൈ 28-ാം തീയതി പ്രകൃതിസംരക്ഷണദിനമായി ആചരിച്ചു. അതിന്റെ ഭാഗമായി ഓരോ സ്റ്റാൻഡേർഡിലെയും കുട്ടികൾ പ്രകൃതി സംരക്ഷണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി മാഗസിൻ തയ്യാറാക്കി പ്രദർശിപ്പിച്ചു.