ഏ.വി.എച്ച്.എസ് പൊന്നാനി/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
20:56, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19044 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിമുക്തി: എൻ.സി.സി കേഡറ്റുകൾക്ക് ക്ലാസ് സംഘടിപ്പിച്ചു

കേരള സർക്കാരിന്റെ ലഹരി വിരുദ്ധ മിഷനായ 'വിമുക്തി'യുടെ നേതൃത്വത്തിൽ എൻ.സി.സി കേഡറ്റുകൾക്ക് ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് സി.ഐ രമേശനും, എക്സൈസ് റിസോഴ്സ് പേർസണായ ഗണേശനും ക്ലാസുകൾ എടുത്തു. സിവിൽ എക്സൈസ് ഓഫീസർ രഞ്ജിത്ത്, സെക്കൻണ്ട് ഓഫീസർ അനിൽകുമാർ, ഹവിൽദാർ ശ്യാം ഗരിയ, സീനിയർ കാഡറ്റുകളായ നയൻ കൃഷ്ണ, വിഷ്ണു എന്നിവർ സന്നിഹിതരായിരുന്നു.