ഗവ.എച്ച് .എസ്.എസ്.കതിരൂര്/വിദ്യാരംഗം-17
കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാളത്തോടുള്ള ഇഷ്ടം വളർത്തുക , കുട്ടികളിലെ സ൪ഗാത്മകത വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ, ശില്പശാലകൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നു. ഒട്ടേറെ കുട്ടികൾ വിദ്യരംഗം ശില്പശാലകളിൽ പങ്കെടുത്ത് മികവ് തെളിയിച്ചിട്ടുണ്ട്.സംസ്ഥാന തല കവിതാ ശില്പശാലയിൽ ആര്യനന്ദ കെ 'എ' ഗ്രേഡിന് അർഹയായിട്ടുണ്ട്.