ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ഫോറസ്ട്രി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:09, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40031 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫോറസ്ട്രി ക്ലബ്ബ്

സ്ക്കൂൾ ഫോറസ്ട്രി ക്ലബ്ബ് മികച്ച രീതിയിൽ പ്രവർത്തച്ചുവരുന്നു.ശ്രീ ചന്ദ്രബാബു ക്ലബ്ബിന്റെ ചുമതലവഹിയ്ക്കുന്നു.605 ഏക്കർ വിസ്തൃതിയുള്ള സ്ക്കൂൾപരിസരത്ത് ഫലവൃക്ഷങ്ങളുൾപ്പെടെ നൂറുകണക്കിന് വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് പരിപാലിച്ച് പോരുന്നു.സോ‍ഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ടമെന്റിന്റെ സഹകരണത്തോടെ എല്ലാവർഷവും വൃക്ഷത്തൈകൾ എത്തിച്ച് വിതരണം നടത്താറുണ്ട്.