സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹെൽത്ത് ക്ലബ്ബ്

2018-19-ലെ അദ്ധ്യയന വർഷത്തിലെ ഹെൽത്ത് ക്ലബ്ബിന്റെ ഉത്ഘാടനം നടക്കുകയും കൺവീനർമാരായി രശ്മി അഭയദേവ്, സിമി മാത്യു എന്നീ അദ്ധ്യാപകരെ തെരഞ്ഞെടുക്കുകയും ചെയ്തു. ആരോഗ്യം ശുചിത്വം എന്നീ വിഷയങ്ങളെ ആസ്പദമാക്കി അനിജ ടീച്ചർ അഷാ ചെറിയാൻ ടീച്ചർ എന്നിവർ ബോധവൽക്കരണക്ലാസ്സുകൽ നൽകുകയും വെൻഡിങ്ങ് മഷീൻ സ്ഥാപിക്കുകയും ചെയ്തു. എല്ലാ ആഴ്ചയിലും കുട്ടികൾക്ക് അയൺ ഗുളികകൽ നൽകിവരുന്നു . സര്ക്കാറിന്റെ നിർദ്ദേശപ്രകാരം വിരഗുളികകൾ വിതരണം ചെയ്തുവരുന്നു. സ്കൂളിന്റെ ആരോഗ്യ ശുചിത്വ കാര്യങ്ങളിൽ ഹെൽത്ത് ക്ലബ്ബ് സജീവ പങ്കാളി ആണ് .

കരിയർ ക്ലബ്ബ്