ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
19:37, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34024alappuzha (സംവാദം | സംഭാവനകൾ) ('2018 2019 വർഷത്തെ ടൂറിസം ക്ലബ്ബിൻറെ രൂപീകരണം ജൂൺ ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2018 2019 വർഷത്തെ ടൂറിസം ക്ലബ്ബിൻറെ രൂപീകരണം ജൂൺ ഒന്നാം തീയതി നടന്നു യുപി വിഭാഗം അധ്യാപകനായ ഹരിദാസിനെ നേതൃത്വത്തിലാണ് ടൂറിസം ക്ലബ് രൂപീകരിച്ചു ടൂറിസം ക്ലബ്ബിൻറെ നേതൃത്വത്തിൽ 2018 19 വർഷത്തെ സ്കൂൾ വിനോദയാത്ര കമ്പം തേനി കൊടേക്കനാൽ പ്രദേശങ്ങളിലേക്ക് നടത്തുവാൻ തീരുമാനിച്ചു