പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/കലാ കായികം

Schoolwiki സംരംഭത്തിൽ നിന്ന്

കലാ കായിക പ്രവർത്തനങ്ങൾ


ചുമതലയുള്ള അധ്യാപകന്റെ പേര് വിഭാഗം
1 ജൈസൽ സി കായികം
2 നിതിൻ കെ ജെ ഡ്രോയിങ്
3 ശ്യാംകുമാർ കെ സംഗീതം
4 മിനി വി ആർ നീഡിൽ വർക്ക്


* ആർട്സ് ക്ലബ് പ്രവർത്തനങ്ങളും നേട്ടങ്ങളും

_______________________________________________________________________________________________________

* സ്പോർ‌ട്സ് ക്ലബ്ബ് ക്ലബ് പ്രവർത്തനങ്ങളും നേട്ടങ്ങളും

ആർട്സ് ക്ലബ് പ്രവർത്തനങ്ങളും നേട്ടങ്ങളും


          ചിത്ര രചന, നാടകം, നൃത്തം, സംഗീതം, വാദ്യോപകരണങ്ങൾ തുടങ്ങി കലയുമായി ബന്ധപ്പെട്ട മേഖലകളിൽ കാലാഭിരുചിയും താല്പര്യവുമുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച്‌ സ്‌കൂൾ അനുബന്ധ പരിപാടികൾ സർഗാത്മകമാക്കുകയാണ് ആർട്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ.

സ്‌കൂൾ റേഡിയോ

ആർട്സ്, മ്യൂസിക് ക്ലബ്ബുകളുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ച്ചകളിലും സ്‌കൂൾ റേഡിയോ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്നു.

സ്‌കൂൾ റേഡിയോ ലോഗോ









ആർട്സ് ക്ലബ് പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ...

കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്പോർ‌ട്സ് ക്ലബ്ബ്


വേങ്ങര ഉപജില്ല അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോൾ: ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് ജേതാക്കൾ

വേങ്ങര ഉപജില്ല അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോളിൽ പി പി ടി എം വൈ എച്ച് എസ് എസ് ചേറൂരിന് മിന്നും വിജയം. കോഴിച്ചെന എം എസ് പി ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ ജി എച്ച് എസ് എസ് ഒതുക്കുങ്ങലിനെ 1 - 0 നു പരാജയപ്പെടുത്തിയാണ് പി പി ടി എം വൈ എച്ച് എസ് എസ് ജേതാക്കളായത്.

വേങ്ങര ഉപജില്ല അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോളിൽ ജേതാക്കളായ പി പി ടി എം വൈ എച്ച് എസ് എസ് ചേറൂർ ടീം.
വേങ്ങര ഉപജില്ല അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോളിൽ ജേതാക്കളായ പി പി ടി എം വൈ എച്ച് എസ് എസ് ചേറൂർ ടീം ട്രോഫിയുമായി...















പരപ്പനങ്ങാടി ബി ഇ എം എച്ച് എസ് എസ് ഗ്രൗണ്ടിൽ വെച്ച് നടന്ന മലപ്പുറം ജില്ലാ സീനിയർ ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്സ് അപ്പായ പി പി ടി എം വൈ എച്ച് എസ് എസ് ചേറൂർ സ്കൂൾ



സ്കൂളിൽ നടക്കുന്ന ഫുട്ബോൾ കോച്ചിങ് ക്യാമ്പ്