ജി.എം.യു.പി.എസ് കാളികാവ് ബസാർ / പ്രശസ്തരായ പൂർവവിദ്യാർഥികൾ.

പ്രശസ്തരായ പൂർവവിദ്യാർഥികൾ

പേര് പ്രശസ്തി ഫോട്ടോ
വീര ജവാൻ അബ്ദുൾ നാസർ കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനു വേണ്ടി ജീവൻ ഹോമിച്ച ധീരരക്തസാക്ഷി
Nasar
മേജർ ജിജിമോൻ നരിക്കാട്ട് മൈൻ സ്ഫോടനത്തിൽ രാജ്യത്തിനു വേണ്ടി ജീവൻ ഹോമിച്ച ധീരരക്തസാക്ഷി
ശ്രീ. നജീബ് ബാബു പ്രസീഡണ്ട് കാളികാവ് ഗ്രാമപഞ്ചായത്ത്
നജീബ് ബാബു
ശ്രീ..വി.പി..നാസർ മുൻ പ്രസീഡണ്ട് കാളികാവ് ഗ്രാമപഞ്ചായത്ത്
വി.പി.നാസർ
ഡോ. സലാഹുദ്ദീൻ ഒപി പ്രിൻസിപ്പാൾ എം.ഇ.എസ്.കല്ലടി കോളേജ് മണ്ണാർക്കാട്
ഡോ. സലാഹുദ്ദീൻ
ശ്രീ. ബാലകൃഷ്ണൻ വാളക്കോട്ടിൽ റിട്ട.തഹസിൽദാർ
ശ്രീ. അത്തീഫ് കാളികാവ് ചരിത്രകാരൻ,പത്രപ്രവർത്തകൻ
പൂർവവിദ്യാർഥികൾ
ശ്രീ. മുഹസിൻൻ കാളികാവ് നാടകപ്രവർത്തകൻ,ക്യാമറാമാൻ
പൂർവവിദ്യാർഥി
ആർട്ടിസ്റ്റ് രവി കാളികാവ് ചിത്രകാരൻ
പൂർവവിദ്യാർഥി
ശ്രീ. അഷ്റഫ് ദോസ്ത് ഇന്റർനാഷണൽചാരിറ്റിപ്രവർത്തകൻ
പൂർവവിദ്യാർഥി
ശ്രീ. ശിഹാബുദ്ദീൻ കാളികാവ് പത്രപ്രവർത്തകൻ
ശ്രീമതി ഡോ. മുഫീദ നങ്ങച്ചൻ ഭിഷഗ്വര
ശ്രീ. അരുൺ സതി ഭാസ്കർ ഗവേഷകൻ
പൂർവവിദ്യാർഥികൾ
ശ്രീ. സറഫുദ്ദീൻ കാളികാവ് മോട്ടിവേഷണൽ ട്രെയ്നർ
പൂർവവിദ്യാർഥി
ശ്രീ. നാസിക് കാളികാവ് സംസ്ഥാന പൈക അണ്ടർ14 ഗോൾകീപ്പർ
പൂർവവിദ്യാർഥി