ഗവ ബോയ്സ് എച്ച് എസ് എസ് എൻ പറവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:35, 18 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghss nparavur (സംവാദം | സംഭാവനകൾ)


ആമുഖം

ആര്‍. വി. ഇംഗ്ലീഷ് ഹൈസ്‌കൂള്‍ എന്ന രാജകീയ നാമധേയത്തില്‍ 1872 ല്‍ ഡബ്ലൂ. ആര്‍.ജെ. ലാന്‍സ്‌ബെക്കാണ് ഈ വിദ്ധ്യാലയം സ്ഥാപിച്ചത്. ശ്രീനിവാസ അയ്യര്‍ ആയിരുന്നു ഈ സ്‌കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകന്‍. കലാ - സാഹിത്യാ - രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തി മുദ്ര പതിച്ച സര്‍വ്വ ശ്രീ: നാലങ്കന്‍ കൃഷ്ണപിള്ള, പ്രോഫസര്‍ എം. കൃഷ്ണന്‍ നായര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, പി. കേശവദേവ്, വി. ആര്‍ പ്രബോധചന്ദ്രന്‍ നായര്‍, ആനന്ദശിവറാം കേന്ദആമന്ത്രിയായിരുന്ന ലക്ഷ്മി തുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റ സന്തതികളത്രെ. ഇന്ന് ഹൈസ്‌കൂള്‍ - ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി 700 ഓളം വിദ്ധ്യാര്‍ത്ഥികള്‍ ഈ സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്നു. 2006 ല്‍ എസ്.എസ്. എല്‍ സി. 25% താഴെ വിജയമായിരുന്നതിനാല്‍ സര്‍ക്കാര്‍ ദത്തെടുക്കപ്പെടുകയും തുടര്‍ന്ന് പടിപടിയായി ഉയര്‍ന്ന് ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഒരു വിദ്ധ്യാര്‍ത്ഥി ഒഴികെ എല്ലാവരും വിജയിച്ച് മാതൃകാ വിദ്യാലയമെന്ന പദവി നേടുകയും ചെയ്തു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം