കടമ്പൂർ എച്ച് എസ് എസ്/HSS

Schoolwiki സംരംഭത്തിൽ നിന്ന്
17:34, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadamburhss (സംവാദം | സംഭാവനകൾ) ('സ്വാതന്ദ്ര്യ ലബ്ധിക്ക് വളരെമുമ്പേ 1899 ൽ ഒരു എല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്വാതന്ദ്ര്യ ലബ്ധിക്ക് വളരെമുമ്പേ 1899 ൽ ഒരു എലിമെന്ററി വിദ്യാലയമായിരുന്ന നമ്മുടെ വിദ്യാലയത്തിന്റെ ശിൽപികൾ ഇന്ത്യൻ സംസ്കാരവും ,പാരമ്പര്യവും ,ദേശസ്നേഹവും ,മൂല്യബോധവും സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുക എന്ന മഹത്തരമായ ലക്‌ഷ്യം മുന്നിൽ കണ്ടിരുന്നു . ആ ലക്ഷ്യബോധത്തോടുകൂടി 118 വര്ഷങ്ങള്ക്കുശേഷം ഈ വിദ്യാലയം മുന്നോട്ടുപോവുകയാണ് .ശ്രീമതി പി കാർത്യായനി 'അമ്മ 1994 ൽ മാനേജരായി ചുമതലയേറ്റത്തിനുശേഷം കേരളത്തിലെ തന്നെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി ഈ വിദ്യാലയം ഉയർന്നിരിക്കുകയാണ് . കണ്ണൂർജില്ലയിൽ മുഴുവനും കടബുരും പരിസരപ്രദേശങ്ങളിലും ഉള്ള ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളുടെ പൂർത്തീകരണമാണ് കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ .ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് ,കോമേഴ്‌സ് ,കമ്പ്യൂട്ടർ സയൻസ് ,ഹ്യൂമാനിറ്റീസ് എന്നീ വിഷയങ്ങൾക്ക് പ്രവേശനം നടത്തുന്നു

"https://schoolwiki.in/index.php?title=കടമ്പൂർ_എച്ച്_എസ്_എസ്/HSS&oldid=490847" എന്ന താളിൽനിന്ന് ശേഖരിച്ചത്