വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:58, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vvsdups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബ്ബ് .

  • സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാമാസവും സോഷ്യൽ സയൻസ് ക്വിസ്സ് നടത്താറുണ്ട്. ഓഗസ്റ്റ് 15 ഒക്ടോബർ 2, ജനുവരി 26 എന്നീ ദിനാചരണങ്ങൾ നന്നായി ആഘോഷിക്കാറുണ്ട്. ക്ലബ്ബിന്റെ തനതു പ്രവർത്തനങ്ങളിൽ ഒന്നാണ് സ്കൂളിൽ പ്രവർത്തിച്ചു വരുന്ന പോസ്റ്റ് ആഫീസ്.

ഗാന്ധിദർശൻ

  • ഗാന്ധിദർശൻ പരിപാടികൾ സുഗമമായി നടക്കുന്നു. കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ ഗാന്ധിദർശൻ വിദ്യാഭ്യാസ പരിപാടി വളരെ സഹായകരമാണ്.
  • സബ് ജില്ലയിലെ മികച്ച ക്ലബ് ആയി സോഷ്യൽ സയൻസ് ക്ലബ് തിരഞ്ഞെടുക്കപ്പെട്ടു.


July     ഒരു തിരഞ്ഞെടുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പിലൂടെ സ്കൂൾ ലീഡർ ആയി 7ബി യിലെ കല്യാണി തെരഞ്ഞെടുക്കപ്പെട്ടു.
 AUGUST 15 72-മത് സ്വാതന്ത്ര്യ ദിനം കുട്ടികളുടെ വിവിധ പരിപാടികളോടെ ആഘോഷിച്ചു.