ബി.ഇ.എം.എച്ച്.എസ്സ്. വടകര/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
15:57, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vadakara16001 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


  • 6500 പുസ്തകങ്ങൾ സ്കൂൾ ലൈബറിയിൽ ഉണ്ട്.
  • രജനി എൻ വി എന്ന അധ്യാപികയുടെ മേൽനോട്ടത്തിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്.
  • ലൈബ്രറി കാർഡുകൾ ഉപയോഗിച്ച് പുസ്തകങ്ങൾ വിതരണം ചെയ്യുന്നു.
  • ആഴ്ചയിൽ 3 ദിവസം വിതരണം ചെയ്യുന്നു.

ഈ വർഷം മുതൽ ഓരോ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി പ്രവർത്തനം ആരംഭിച്ചു.

ക്ലാസ്സ് ലൈബ്രറി