Schoolwiki സംരംഭത്തിൽ നിന്ന്
6500 പുസ്തകങ്ങൾ സ്കൂൾ ലൈബറിയിൽ ഉണ്ട്.
- രജനി എൻ വി എന്ന അധ്യാപികയുടെ മേൽനോട്ടത്തിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്.
- ലൈബ്രറി കാർഡുകൾ ഉപയോഗിച്ച് പുസ്തകങ്ങൾ വിതരണം ചെയ്യുന്നു.
- ആഴ്ചയിൽ 3 ദിവസം വിതരണം ചെയ്യുന്നു.
ഈ വർഷം മുതൽ ഓരോ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി പ്രവർത്തനം ആരംഭിച്ചു.
ക്ലാസ്സ് ലൈബ്രറി