ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്.എസ്.എസ് ചാത്തനൂർ/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20009 (സംവാദം | സംഭാവനകൾ) ('==== ആർട്ട്സ് ക്ലബ്ബ് ==== *2018-19 വർഷത്തിൽ ആർട്ട്സ് ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആർട്ട്സ് ക്ലബ്ബ്

  • 2018-19 വർഷത്തിൽ ആർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ മാസത്തിൽ ക്ലബ്ബ് രൂപീകരിച്ച് കൺവീനർ, സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.
  • പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പോസ്റ്റർ മത്സരം നടത്തി
  • ബഷീർ ദിനത്തോടനുബന്ധിച്ച് കഥാപാത്രരചനാ മത്സരം നടത്തി.
  • താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി കലാപഠനം ആരംഭിച്ചു.