St. John`s L P School Vathikulam

Schoolwiki സംരംഭത്തിൽ നിന്ന്
14:41, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36260stjohnsvathikulam (സംവാദം | സംഭാവനകൾ)
St. John`s L P School Vathikulam
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻC. SREEKUMARI

പി.ടി.ഏ. പ്രസിഡണ്ട്= LETHA ഗ്രേഡ്= സ്കൂൾ ചിത്രം=

അവസാനം തിരുത്തിയത്
15-08-201836260stjohnsvathikulam




ചരിത്രം

വർക്കല താലൂക്കിൽ കുടവൂർ വില്ലേജിൽ നാവായിക്കുളംപഞ്ചായത്തിൽ 1960 ൽ ശ്രി കെ രാഘവൻ അവറുകൾ സ്ഥാപിച്ചതും 1962 -ൽ അപ്പർ പ്രൈമറിയായി ഉയർത്തിയതും ആണ്. ആദ്യ പ്രഥമാധ്യാപകൻ ശ്രീ എം ഗോപാലകൃ‍ഷ്ണപിള്ളയും ആകുന്നു. മരുതിക്കുന്ന് ദേശത്തെ ഏക അപ്പർ പ്രൈമറി വിദ്ദ്യാലയം ആണ് ടി. സ്കൂൾ . മരുതിക്കുന്ന് സ്കൂൾ എന്നറിയപ്പെടുന്നു. 1 മുതൽ 7 വരെ ക്ലാസുകൾളും എൽ കെ ജി , യൂ കെ ജി ക്ലാസുകളും ചേർന്നതാണ് നമ്മുടെ വിദ്യാലയം 2016-17 കിളിമാനൂർ ഉപജില്ലാ കലോത്സവത്തിൽ യൂ.പി വിഭാഗം സംസ്കൃതോത്സവത്തിൽഓവറോൾ ഒന്നാം സ്ഥാനം ലഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
            പഠന പ്രവർത്തനത്തിന്റെ ഭാഗമായി കൈയ്യെഴുത്ത് മാസികകൾ മാസന്തോറും പ്രസിദ്ധീകരിക്കുന്നു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

പ‍‍ത്തിൽ

വഴികാട്ടി

{{#multimaps: 8.7827937,76.7778405 | zoom=12 }}

പ‍‍ത്തിൽ
പ‍‍ത്തിൽ


"https://schoolwiki.in/index.php?title=St._John%60s_L_P_School_Vathikulam&oldid=488412" എന്ന താളിൽനിന്ന് ശേഖരിച്ചത്