ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനം മെച്ചപ്പെട്ട രീതിയിൽ നടക്കുന്നു. ഇരുപത് കുട്ടികൾ അഗംത്ത്വം നേടി. ശ്രീമതി .ഷീബ.എസ്.ഡി, ശ്രീമതി .സീന.സി.ആർ എന്നിവർ നേതൃത്വംനൽകുന്നു.