ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
13:56, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50014 (സംവാദം | സംഭാവനകൾ) ('ക്ലബ്ബുകളുടെ ഉണർവ് 2018 19 അധ്യയന വർഷത്തെ പ്രധാന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്ലബ്ബുകളുടെ ഉണർവ് 2018 19 അധ്യയന വർഷത്തെ പ്രധാന പ്രത്യേകതകളിൽ ഒന്നാണ് ക്ലബ്ബുകൾ. കഴിഞ്ഞ വർഷങ്ങളിൽ മരവിച്ചുപോയ ക്ലബ്ബുകൾക്ക് ഈ വർഷം പുതുജീവൻ ലഭിച്ചു .ആകെ 12 ക്ലബ്ബുകൾ രൂപീകരിച്ചു . ഒന്നിടവിട്ടുള്ള വെള്ളിയാഴ്ചകളിൽ ഓരോ ക്ലബ്ബും അവരുടേതായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് തുടങ്ങി. മാത്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ മാത്സ് പ്ലസ് ജികെ എന്ന ക്വിസ് മത്സരവും വിദ്യാരംഗം ക്ലബ്ബിൻറെ പുസ്തക പൂമഴയും ദിവസേന നടക്കുന്നുണ്ട് .ക്ലബ് മീറ്റിംഗ് ഇല്ലാത്ത വെള്ളിയാഴ്ചകളിൽ 1.30 മുതൽ 2.30 വരെ വിദ്യാരംഗം ക്ലബ്ബിൻറെ നേതൃത്വത്തിൽ സർഗ്ഗവേദി കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.