മാതാ എച്ച് എസ് മണ്ണംപേട്ട/Primary

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

LP വിഭാഗത്തിൽ 11 ഡിവിഷനുകളിലായി 282 വിദ്യാർത്ഥകൾ പഠിക്കുന്നുണ്ട്. UP വിഭാഗത്തിൽ 10 ഡിവിഷനുകളിലായി 291 വിദ്യാർത്ഥകൾ പഠിക്കുന്നുണ്ട്. 22 അദ്ധ്യാപകർ UP, LPവിഭാഗത്തിൽഉണ്ട്. ഒാരോ ക്ളാസ്സിലെയും തരം തിരിച്ചുള്ല വിദ്യാർത്ഥികളുടെ എണ്ണം താഴെ കൊടുത്തിരിക്കുന്നു. 1935ലാണ് ലോവർ പ്രൈമറി സ്കൂൾ അനുവദിച്ചു കിട്ടിയത്1963ൽ ലോവർ പ്രൈമറി വിദ്യാലയമായിരുന്ന ഇത് അപ്പർ പ്രൈമറി വിദ്യാലയമായി മാറി.