സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ടൂറിസം ക്ലബ്ബ്

11:12, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) ('<big><big>'''ടൂറിസം ക്ലബ്'''</big></big> <big>എല്ലാ ക്ലബ്ബ്കളിലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ടൂറിസം ക്ലബ് എല്ലാ ക്ലബ്ബ്കളിലെയും അധ്യാപക പ്രതിനിധികളും വിദ്യാർഥി പ്രതിനിധികളും ഉൾപ്പെട്ട ഒരു ക്ലബ്ബാണ് ടൂറിസം ക്ലബ്. സ്കൂളിലെ പഠനയാത്രകൾ ആസൂത്രണം ചെയ്യുന്നത് ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തിലാണ്. എല്ലാവർഷവും ഒന്ന് മുതൽ പത്തു വരെ ക്‌ളാസ്സിലെ കുട്ടികൾക്കായി പഠന യാത്രകൾ സംഘടിപ്പിക്കുന്നു. വിജ്ഞാനവും വിനോദവും സമന്വയിപ്പിക്കുന്ന യാത്രകളാണ് ആസൂത്രണം ചെയ്യുന്നത്. അധ്യാപക വിദ്യാർഥി ബന്ധവും കുട്ടികളുടെ സഹകരണ മനോഭാവവും ഇതിലൂടെ ഊട്ടിയുറപ്പിക്കുന്ന.