എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രാദേശിക പത്രം

01:50, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22076 (സംവാദം | സംഭാവനകൾ) ('സ്കൂളിൽ നിന്നൊരു പത്രം പ്രിന്റ് ചെയ്തതിറക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളിൽ നിന്നൊരു പത്രം പ്രിന്റ് ചെയ്തതിറക്കിയത് 2013 മാർച്ചിലാണ്. പത്രത്തിന്റെ പേര് ശാരദോദയം. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി (ഇംഗ്ലീഷ്, മലയാളം വിഷയങ്ങൾ)കുട്ടികൾ ചാർട്ട് പേപ്പറിൽ എഴുതിത്തയ്യാറീക്കിയ പത്രങ്ങൾ അസംബ്ലിയിൽ പ്രകാശനം ചെയ്യാറുണ്ട്.