ഗവ..എച്ച്.എസ്.പൊയ്ക / ''''''ലിറ്റിൽ കൈറ്റ്‌സ്''''''

Schoolwiki സംരംഭത്തിൽ നിന്ന്
22:32, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 292361 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


സംസ്ഥാനത്തെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ കൈറ്റിന്റെ സഹകരണത്തോടെ ആരംഭിച്ച ലിറ്റിൽ കൈറ്റിന്റെ യൂണിറ്റ് പൊയ്ക ഗവ ഹൈസ്കൂളിനും അനുവദിച്ചു. മറ്റു വിദ്യാലയങ്ങളിൽ നടക്കുന്നത് പോലെ വിവരസാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി വിദ്യാലയത്തിന് പ്രയോജനപ്രദമാകത്തക്ക രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന കുട്ടികളുടെ ഒരു ഗ്രൂപ്പിനെ സജ്ജമാക്കുക എന്നതാണ് യൂണിറ്റിന്റെ ലക്ഷ്യം