ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Activities/22049 hello.JPG

Schoolwiki സംരംഭത്തിൽ നിന്ന്
22:17, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stclares (സംവാദം | സംഭാവനകൾ) ('ഗവൺമെന്റിന്റെ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗവൺമെന്റിന്റെ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി 'ഹലോ ഇംഗ്ലീഷ്' നടപ്പിലാക്കി. ഇതിന്റെ ഉദ്ഘാടനം 2018 ജൂലൈ 15-ാം തീയതി വിവിധ പരിപാടികളോടെ നടത്തി. ഓരോ ക്ലാസ്സുകാരും തങ്ങളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട് സ്കിറ്റ്,പദ്യോച്ചാരണം എന്നിവ അവതരിപ്പിച്ചു. ഇതുവഴി ഇംഗ്ലീഷ് ഭാഷയോടുള്ള അവരുടെ താല്പര്യവും ആഭിമുഖ്യവും വർദ്ധിക്കാൻ ഇടയായി.