പി.ടി. എം. വൈ.എച്.എസ്.എടപ്പലം/മറ്റ്ക്ലബ്ബുകൾ-17
മറ്റ്ക്ലബ്ബുകൾ
ആർട്ട് ആന്റ് ക്രാഫ്റ്റ് ക്ലബ്
കരകൗശല നിർമ്മാണത്തിൽ പരിശീലനം. സംസ്ഥാനമേളകളിലെ പങ്കാളിത്തം

സംസ്കൃതം ക്ലബ്ബ്

പട്ടാമ്പി ഉപജില്ലാ ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ പത്തൊൻപതാം തവണയും കിരീടം നിലനിർത്താൻ സംസ്കൃതം ക്ലബ്ബന് കഴിഞ്ഞു
സ്കൂൾ കലാവേദി
നാടകകളരി, നാടൻപാട്ട് സംഘം, മാപ്പിളകലാ പരിശീലന കളരി എന്നിവ കലാവേദിയുടെ ഭാഗമായി
പ്രവർത്തിച്ചു വരുന്നു

കാർഷികക്ലബ്
സ്കൂളിന് സ്വന്തമായി ഒരു ഔഷധോദ്ധ്യനവും ജൈവപച്ചക്കറിതോട്ടവും ഉണ്ട്. തരിശായികിട്ടക്കുന്ന
പാടങ്ങളിൽ നെൽകൃഷി ചെയ്യുന്നു

ഇംഗ്ലീഷ് ക്ലബ്
പി ടി എയുടെയും ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകൾ
എട്ട്, ഒമ്പത് ക്ലാസ്സുകളിലെ കുട്ടികൾക്കായി നടത്തി വരുന്നു
