സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/എന്റെ ഗ്രാമം

21:08, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34010 (സംവാദം | സംഭാവനകൾ) (' തങ്കി , കടക്കരപ്പള്ളി , പ്രദേശങ്ങൾ കൊച്ചി രാജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തങ്കി , കടക്കരപ്പള്ളി , പ്രദേശങ്ങൾ കൊച്ചി രാജാവിന്റെ സാമന്തരായിരുന്ന അർത്തുങ്കൽ കേന്ദ്രമായി ഭരിച്ചിരുന്ന മൂത്തേടത്ത് സ്വരൂപകാർക്ക് ലഭിക്കുകയും തുടര‍ന്ന് 1762-ൽ രാമവർമ്മ കരപ്പുറം പിടിച്ചടക്കിയതോടെ തങ്കി പ്രദേശം തിരുവതാംകൂറിന്റെ ഭാഗമായി തീരുകയും ചെയ്തു.വെളളക്കെട്ട് നിറഞ്ഞ പ്രദേശം എന്നര‍ത്ഥത്തിൽ പോര‍ച്ചുഗീസ് ഭാഷയിൽ നിന്ന് തങ്കി എന്നപേരുണ്ടായി എന്നാണ് ​ഐതിഹം.