ജി.എച്ച്. എസ്. എസ്. കൊട്ടോടി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:00, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12021 (സംവാദം | സംഭാവനകൾ) (അംഗീകാരങ്ങൾ)

മികച്ച സ്കൂൾ ബ്ലോഗിനുള്ള വിദ്യാഭ്യാസ ജില്ലാതല അവാർഡ്
കാഞ്ഞങ്ങാട് നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
പി ശോഭയിൽ നിന്നും ഹെഡ്‌മാസ്റ്റർ എം.ഭാസ്കരൻ മാസ്റ്ററും
എസ്.ഐ.ടി.സി എ.എം.കൃഷ്ണനും ചേർന്ന് സ്വീകരിക്കുന്നു.


മികച്ച സ്കൂൾ ബ്ലോഗിനുള്ള റവന്യൂ ജില്ലാതല അവാർഡ്
ഹെഡ്‌മാസ്റ്റർ എം.ഭാസ്കരൻ മാസ്റ്ററും എസ്.ഐ.ടി.സി
എ.എം.കൃഷ്ണനും ചേർന്ന് കാസറഗോഡ് എം.എൽ.എ
എൻ.എ. നെല്ലിക്കുന്നിൽ നിന്നും സ്വീകരിക്കുന്നു