ഉള്ളടക്കത്തിലേക്ക് പോവുക

വിമല ഹൃദയ എച്ച്.എസ്. വിരാലി/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർ‌ട്സ് ക്ലബ്ബ് -2018

സ്പോർ‌ട്സ് ക്ലബ് കൺവീനർ സിറിൽ സത്യൻ

അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.

യോഗ- വിമലഹൃദയ സ്കൂളിൽ
                                   വിരാലി, വിമല ഹൃദയ ഹൈസ്കൂളിൽ അന്താരാഷ്ട്രാ യോഗാദിനം ആചരിച്ചു.സ്കൂളിലെ  പരിശീലകൻ സജു സാർ സിറിൽ സാറിന്റെ നേതൃത്വത്തിലാണ് കുട്ടികൾ യോഗ അഭ്യസിച്ചത്.പ്രഥമാധ്യാപിക ലൈല ടീച്ചർ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു.പി.ടി.എ പ്രസി‍ഡണ്ട് സീനിയർ അസിസ്റ്റന്റ് സ്കളിലെ മറ്റധ്യാപകർ യോഗാഭ്യാസത്തിൽ പങ്കുചേർന്നു.

കബഡി പരിശീലനം ആരംഭിച്ചു

ഫുട്ബോൾ കോച്ചിംഗ് ക്യാംപ് ആരംഭിച്ചു. (25-06-2018)