ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ/Activities

Schoolwiki സംരംഭത്തിൽ നിന്ന്
15:37, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22018stanna (സംവാദം | സംഭാവനകൾ) (''''അക്ഷരയാനം'''''ചെരിച്ചുള്ള എഴുത്ത്''...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അക്ഷരയാനംചെരിച്ചുള്ള എഴുത്ത്


                        വിദ്യാർത്ഥികളിൽ വായനാഭിരുചി വളർത്തുന്നതിന്  'അക്ഷരയാനം' പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിൽ വായനാ പ്രവർത്തനങ്ങൾ ഊർജസ്വലമാക്കി . വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ഹൃദയസ്പർശിയായ പുസ്തകങ്ങളെക്കുറിച്ച് വായാനാനുഭവക്കുറിപ്പ് തയ്യാറാക്കി.  അതിനുപുറമെ ഗ്രന്ഥശാലകൾ സന്ദർ‍ശിച്ച് ഞാൻ കണ്ട ലെെബ്രറിയെക്കുറിച്ചുള്ള കാഴ്ചപ്പാട് വിവരണമായി തയ്യാറാക്കി. 
         'അക്ഷരയാനത്തിന്റെ' ഭാഗമായി 'എഴുത്തുപെട്ടി' തയ്യാറാക്കി.കുട്ടികൾ വായനാനുഭവം എഴുതുകയും മികച്ചവയ്ക്ക്  ഉപഹാരങ്ങൾ നൽകുകയും ചെയ്തു.അസംബ്ലിയിൽ വിവിധ ഭാഷകളിലുള്ള വായനകൾ നടത്തി പുത്തൻ വായനാനുഭവങ്ങൾക്ക് കുട്ടികളെ വഴിയൊരുക്കി.