നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38062 1 (സംവാദം | സംഭാവനകൾ) ('ആർട്സ് ക്ലബ്ബ്.കലാ രംഗത്ത് മികവ് പുലർത്താൻ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആർട്സ് ക്ലബ്ബ്.കലാ രംഗത്ത് മികവ് പുലർത്താൻ സാധിച്ചിട്ടുണ്ട്.ചിത്രകല, സംഗീതം ,നൃത്തം, അഭിനയം എന്നീ മേഖലകളിൽ കുട്ടികളുടെ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള അവസരങ്ങൾ ഉണ്ടായി. കുട്ടകളുടെ സർഗ്ഗശേഷിയെ വികസിപ്പിക്കുന്നതിന് ഇതിലൂടെ സാധിച്ചു.വിവിധ മത്സരങ്ങളിൽ മികവ് പുലർത്താൻ കുട്ടികൾക്കായി.ചിത്രകലാരംഗത്ത് സ്നേഹ എസ് നായർ, ഹിമപി ദാസ്, ദേവു പി ദാസ് എന്നിവരും, സംഗീതത്തിൽ സാനിയ എസ്, രശ്മി രാജ് എന്നിവരും ന്യത്തത്തിൽ അദി തി എ, അവന്തിക അർ എന്നിവരും, അഭിനയരംഗത്ത് സംസ്ഥാന കലോത്സവം വരെയെത്തിയ കുട്ടികളും സജീവമായി പ്രവർത്തിക്കുന്നു .കൺവീനർ: കെ ബി ലാൽ